Sunday, July 13, 2008

ഇത്തിരി ഒഴിക്കട്ടെ ?

ബൂലോഗത്തില്‍ കാല്‍ വെക്കണം എന്ന് കുറെ കാലമായി വിചാരിക്കുന്നു. നല്ല കാര്യങ്ങള്‍ വൈകിച്ചു കൂടന്നല്ലേ ? ഇപ്പൊ തന്നെ കുറെ വൈകി. :(
ഇവിടെ നിങ്ങള്‍ വിശ്വോത്തര സാഹിത്യവും കവിതകളും ഒന്നും പ്രതീക്ഷിക്കണ്ട. എന്നും വൈകുന്നേരമാകുമ്പോള്‍ എനിക്ക് ഇത്തിരി കള്ളടിക്കണമെന്നു തോന്നും. ആ നേരത്ത് എന്റെ മനസ്സില്‍ തോന്നുന്ന കാടന്‍ ചിന്തകള്‍ ...അതാണ്‌ ഞാന്‍ ഈ അന്തിക്കള്ളിന്റെ കൂട്ടോടെ നിങ്ങളോട് പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നത്. എന്നെ സ്നേഹിക്കുന്നവര്‍ക്കായി ഞാന്‍ ഈ കള്ളു കുടം സമര്‍പ്പിക്കുന്നു. അനുഗ്രഹിക്കൂ..ആശിര്‍വദിക്കൂ..

19 comments:

ഷമ്മി said...

അന്തിക്കള്ള്
ഇത്തിരി ഒഴിക്കട്ടെ ?

Gopi.. said...

സ്വാഗതം... ഈ ബൂലോകത്തിലേക്ക്...!!

ബൂലോകത്തെ നവമുകുളമായ ഷമ്മിക്ക് എല്ലാവിധ ആശംസകളും നേരുന്നു..

ഇവന്‍ ഇന്നതേ എഴുതൂ എന്നില്ല എന്തും എഴുതും വാക്ദേവത അത്രക്ക് അനുഗ്രഹിച്ച ഒരു കലാകാരനാണിവന്‍...

സസ്നേഹം..
ഗോപി.

priya said...

അനുഗ്രഹിച്ചിരിക്കുന്നു മകനേ..:)

Rajesh said...

അളിയാ....നിനക്കു വേണ്ടീ ഞാനൊരു കുടിയന്‍ ആകാം...ഒളിക്കഴിയാ രണ്ട്പെഗ്ഗ് കള്ള്.....ഹിഹീ

Rajesh said...

ഹിഹിഹി...കുടിക്കുന്നതിനു മുമ്പേ ഫിറ്റായി..

ഒഴിക്കളീയാ കള്ള് എന്ന് തിരുത്തിവായിക്ക്...

കനല്‍ said...

വ്യത്യസ്തനാമൊരു കുടിയനാം ഷമ്മിയെ
ബൂലോകത്തെല്ലാരും തിരിച്ചറിയട്ടെ!

കുട്ടാ ഈ ഗ്ലാസിലും കൂടി ഒഴി ....

മാണിക്യം said...

ഷമ്മി
ബൂലോലത്തേയ്ക്ക് സ്വാഗതം!
എഴുതുവാനും
എഴുതിയവ വിലയിരുത്താനും
ഷമ്മിക്ക് കഴിവുണ്ട്
ഈ ബ്ലോഗ്ഗ് തുടങ്ങിയതില്‍
ഞാന്‍ സന്തോഷിക്കുന്നു ..
നന്മകള്‍ നേരുന്നു .
സ്നേഹാശംസകളോടെ..
മാണിക്യം

ഹരിയണ്ണന്‍@Hariyannan said...

ഇത്രേം കാലമായിട്ടും “നീമാത്രമെന്തേ വന്നീല“
എന്നു പാട്ടും പാടി ഞങ്ങ കാത്തിരിക്കേര്ന്ന്..

നെനക്ക് സ്വാഗതം...

ശരത്‌ എം ചന്ദ്രന്‍ said...

നീ വാ.. ഈ വഴിയിലൂടേയും നമ്മുക്ക്‌ നടക്കാം....എല്ലാവരും കൂടെയുണ്ടല്ലൊ....

കൊച്ചുകള്ളന്‍ said...

നിന്‍റെ ഇന്‍ ട്രോ തന്നെ കലക്കി. വരും കാലങ്ങളില്‍ നിന്‍റെ തൂലികത്തുമ്പില്‍ നിന്ന് സ്മോളും ലാര്‍ജുമായ പലവിധ സൃഷ്ടികള്‍ പോരട്ടെ....
ഫിറ്റാവാന്‍ ഞങ്ങളുണ്ട്....

ആശംസകളും നന്‍‌‌മകളും നേര്‍ന്നു കൊണ്ട്,

സ്നേ,
കൊച്ചുകള്ളന്‍

Vijil said...

എനിക്ക് ഒഴിക്കണ്ടാ........
ഒരു കുടം കള്ളും ഒരു ഗ്ലാസും ഇങ്ങെട്...
ടച്ചിംഗ്സ് വേണ്ടാ.......

മലയാ‍ളി said...

കള്ള് വേണ്ട... :)
സ്വാഗതം ബൂലോകത്തേക്ക്...

PoochaSannyasi said...

i am not welcoming u to boologam bcose i have already read u r one of the masterpiece months before, but this is a unique one, so continue u r contribution, but i am sorry , i dont pickup any glass but i am there with u anytime anywhere And ALWAYS .....

paarppidam said...

അന്തിക്കാട്ടേക്ക്‌ പോരുന്നോ അൽപം അന്തിക്കള്ളടിക്കാം.കുറുക്കന്തറ ഷാപ്പ്‌, ആലിന്റെ അവിടത്തെ ഷാപ്പ്‌, മുറ്റിച്ചൂർ ഷാപ്പ്‌,പുത്തൻപീടിക ഷാപ്പ്‌,പാറക്കുളത്തിനടുത്തുള്ള ഷാപ്പ്‌,കുട്ടങ്കുളം ഷാപ്പ്‌ തുടങ്ങി ഷാപ്പുകളുടെ ഒരു നീണ്ട നിരതന്നെയുണ്ട്‌......അടിചുകോൺതിരിഞ്ഞു വാളുവെക്കരുതെന്നുമാത്രം.

ഷമ്മി said...

ഗോപിയണ്ണാ...കയറി വന്നപ്പോള്‍ ഒരു കൈ തന്നു സഹായിച്ചതിനു നന്ദി :)
പ്രിയേച്ചീ...അനുഗ്രഹം സ്വീകരിച്ചിരിക്കുന്നു.
രാജേഷളിയാ...നീ എനിക്ക് വേണ്ടി കുടിയനായല്ലേ? ഇതാണളിയാ സ്നേഗം. :( ഞാന്‍ സെന്റിയായി.
കനല്‍ ഇക്കാ...ഒഴിക്കാം..കാത്തിരിക്കൂ...
മാണിക്യം നന്ദി :) തുടര്‍ന്നും സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.
ഹരിയണ്ണാ..നാന്‍ വന്തിട്ടേന്‍...:) രൊമ്പ നന്റ്രി .
ശരത്തേ...നന്ദി :) കൂടെ ഉണ്ടാകുമല്ലോ എപ്പോഴും .
കൊച്ചുകള്ളാ..ഡാ...ഞാന്‍ നിനക്കായി ഒഴിക്കുന്നുണ്ട് ലാര്‍ജും സ്മോളും രു ദിവസം.
വിജില്‍...ഷോഡേം ടച്ചിങ്ങ്സും വേണ്ടേ? കൂമ്പ് വാടിപ്പോകും ഇഷ്ടാ...
മലയാളി നന്ദി :)
പൂച്ചസന്യാസീ...തുടര്‍ന്നും ഇവിടെ കാണുമല്ലോ..മ്യാവൂ...
പാര്‍പ്പിടം ചേട്ടൊ...അന്തിക്കാട്ടേക്ക് ഞാന്‍ വരുന്നുണ്ട് ഒരു ദിവസം.. ഈ ഷാപ്പ് ഒന്നു പച്ച പിടിക്കട്ടെ. ഇടയ്ക്കൊക്കെ ഒന്ന് ഇങ്ങോട്ടും കേറി രണ്ടെണ്ണം അടിക്കണേ...

രജീഷ് said...

അളിയാ നീയും വന്നാ എടളിയാ ഒരു കൊടം....
പിന്നെ കപ്പേം മീനും നമുക്ക് അടിച്ച് കോഞ്ഞാട്ടയാകാമെടെ.....

Rajith's WORLD | രജിത്തിന്റെ ലോകം said...

Of all the diversions of life, there is none so proper to fill up
its empty spaces as the reading of useful and entertaining authors.


HOPE YOU WILL BECOME ONE..!

Smitha P. said...
This comment has been removed by the author.
ഹരിക്കുട്ടന്‍ said...

അല്പം താമസിച്ചു ആണെങ്കിലും എന്റെ വക ഒരു പൊളപ്പന്‍ ആശംസ.................