ഈശ്വരാ.. ഞാന്‍ അറിഞ്ഞില്ല.എന്റെ ബ്ലോഗിന്റെ ഒന്നാം പിറന്നാള്‍ കഴിഞ്ഞോ ? ഞാന്‍ ഓര്‍ത്തില്ല. :( ഇപ്പൊ നോക്കിയപ്പോഴല്ലേ കണ്ടത് ..ജൂലൈ പതിമൂന്നു ആയിരുന്നു ആദ്യ പോസ്റ്റ്.ഓ പറേന്ന കേട്ടാല്‍ തോന്നും ഇവിടെ പോസ്റ്റുകളുടെ വിളയാട്ടം ആണെന്ന് .എന്തായാലും എന്റെ കള്ളുഷാപ്പില്‍ കേറി അന്തിക്കള്ള് മോന്തിയ എല്ലാ മാന്യ കുടിയന്മാര്ക്കും നന്ദി അറിയിച്ചു കൊള്ളട്ടെ. കൂടാതെ എല്ലാവര്ക്കും പിറന്നാള്‍ ആശംസകള്‍.ഇനീം വല്ലപ്പോഴും വന്നു നോക്കണം ട്ടാ..